New user account creation has been disabled temporarily. Contact membership at wikimedia.in (via e-mail) if you need one.

MediaWiki Workshop

From Wikimedia India Chapter
Revision as of 10:18, 8 January 2012 by Naveenpf (talk | contribs) (Created page with "ഞാൻ ഇതല്ല ഉദ്ദേശിച്ചത്. മീഡിയാവിക്കിയെക്കുറിച്ചാണ് ക്ലാസെങ്കിൽ ...")

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search

ഞാൻ ഇതല്ല ഉദ്ദേശിച്ചത്. മീഡിയാവിക്കിയെക്കുറിച്ചാണ് ക്ലാസെങ്കിൽ എന്റെ അഭിപ്രായത്തിൽ താഴെപ്പറയുന്ന മോഡ്യൂളുകൾ ഉണ്ടാവണം. 1. ഇന്റർഫേസ് പരിചയം. 2. നെയിംസ്പേസുകൾ 3. പ്രത്യേകനെയിംസ്പേസുകൾ : Template, Category, mediawiki, Special etc. 4. ടെമ്പ്ലേറ്റുകളും പാഴ്സർ ഫങ്ഷനുകളൂം. ഇത് ഒരു സ്ട്രീം. രണ്ടാമത്തെ സ്ട്രിമിൽ താഴെപ്പറയുന്നവ 1. മീഡിയാവിക്കി ഇൻസ്റ്റലേഷൻ മുന്നൊരുക്കങ്ങൾ - വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ 2. ഇൻസ്ലലേഷൻ 3. കോൺഫിഗറേഷൻ - എക്സ്റ്റൻഷനുകളും മറ്റും ക്രമീകരിക്കൽ 4. പുതിയ നെയിംസ്പേസുകളുടെ നിർമ്മാണം 5. ഡാറ്റാബേസ് ഘടന ഇങ്ങനെ രണ്ടു സ്ട്രീമിന് അതിൽ സ്കോപ്പുണ്ട്.