New user account creation has been disabled temporarily. Contact membership at wikimedia.in (via e-mail) if you need one.

Wiki Academy/ml

From Wikimedia India Chapter
Jump to: navigation, search
Languages:

English   অসমীয়া   বাংলা   हिन्दी   ಕನ್ನಡ   മലയാളം   मराठी   ଓଡ଼ିଆ   తెలుగు   +/−

WikiAcademy ML.jpg

മലയാളത്തിലും മറ്റു ഭാഷകളിലും വിക്കിപീഡിയ ഉപയോഗിക്കുന്നതും അതിൽ ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നതെങ്ങനെയെന്നതിന്റെ പ്രാഥമികവിവരങ്ങൾ വിശദീകരിച്ചുകൊടുക്കുന്ന പരിശീലനപരിപാടിയാണു് വിക്കി അക്കാദമി അഥവാ വിക്കി പഠനശിബിരം. ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന വിധത്തിൽ വിക്കി അക്കാദമികൾ സംഘടിപ്പിക്കാം. അനുയോജ്യമായത്ര പഠനാർത്ഥികളും അവശ്യസൗകര്യങ്ങളും ലഭ്യമാക്കിയാൽ ഒരു വിക്കി പഠനശിബിരം നടത്താൻ വിക്കിമീഡിയ ചാപ്റ്ററിന്റേയോ വിക്കിമീഡിയ സമൂഹത്തിന്റേയോ പ്രതിനിധികൾ സന്നദ്ധരാണു്.

Things to translate


See Also